Currency

ഒമാനിൽ പ്രതിദിനം മൂന്ന് പ്രവാസികൾ മരിക്കുന്നു

സ്വന്തം ലേഖകൻMonday, December 5, 2016 1:13 pm

മസ്കറ്റ്: ഒമാനിൽ പ്രതിദിനം ശരാശരി മൂന്ന് പ്രവാസികൾ വീതം മരണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2015ലെ കണക്കുകൾ പ്രകാരം 7,724 പേരാണ് രാജ്യത്തെ ആകെ മരണപ്പെട്ടത്. ഇതിൽ 6,404 പേർ ഓമനികളും, 1,320 പേർ പ്രവാസികളുമാണ്.

ഓമൻ സ്വദേശികളുടെ മരണ നിരക്ക് 2014ൽ ദിനംപ്രതി 18ഉം 2013ൽ 17ഉം ആയിരുന്നത് 2015 ആയപ്പോൾ 19 ആയി ഉയർന്നു. അതേസമയം പ്രവാസികളുടെ മരണനിരക്ക് ഈ വർഷങ്ങളിലെല്ലാം ദിനം പ്രതി മൂന്ന് ആയി തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഒമാനിൽ പ്രതിദിനം മൂന്ന് പ്രവാസികൾ മരിക്കുന്നു”

  1. I’ve been exploring for a little bit for any high-quality articles or blog posts on this sort of space
    . Exploring in Yahoo I eventually stumbled upon this website.

    Reading this information So i’m happy to convey that I have an incredibly just right uncanny feeling I
    discovered exactly what I needed. I so much unquestionably will
    make certain to don?t overlook this website and give it a look regularly.

  2. Helaine says:

    Hi there everyone, it’s my first visit at this website, and paragraph is
    actually fruitful in favor of me, keep up posting these posts.

Comments are closed.

Top
x