Currency

മുസ്ലിം പെണ്‍കുട്ടികള്‍ നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജര്‍മന്‍ കോടതി

സ്വന്തം ലേഖകന്‍Friday, December 9, 2016 3:31 pm

ബര്‍ലിന്‍: യാഥാസ്ഥിതികരായ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലെ നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് ജര്‍മനിയിലെ ഉന്നത കോടതി വിധി. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ലെന്ന് കാണിച്ച് പതിനൊന്നുകാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി.

ബുര്‍കിനി ധരിച്ച് നീന്തല്‍ ക്ലാസില്‍ പങ്കെടുക്കാനാവില്ലെന്ന രക്ഷിതാക്കളുടെ ഹര്‍ജി കാള്‍സ്‌റുഹ് ഭരണഘടനകോടതി തള്ളി. ബുര്‍കിനി ധരിക്കുന്നത് ശരീരവടിവുകള്‍ വെളിപ്പെടുത്തുന്നതാണെന്നും ഇതു മതമൂല്യങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി വിസമ്മതിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “മുസ്ലിം പെണ്‍കുട്ടികള്‍ നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജര്‍മന്‍ കോടതി”

  1. Hello fantastic website! Does running a blog like this
    take a massive amount work? I have no knowledge of computer programming however I was hoping to start my
    own blog soon. Anyways, should you have any recommendations or tips for new
    blog owners please share. I understand this is off topic nevertheless I just needed to ask.
    Kudos!

  2. Wow, wonderful blog layout! How long have you been blogging for?
    you made blogging look easy. The overall look of
    your web site is excellent, as well as the content!

Comments are closed.

Top
x