
സിഡ്നി: വിദേശത്തു നിന്നും കണക്കിലും, ശാസ്ത്രത്തിലും വിദഗ്ദ്ധരായ അദ്ധ്യാപകരെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ. ഓസ്ട്രേലിയയിലെ സ്കൂളുകളിൽ കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാവിണ്യം ലഭിച്ച അധ്യാപകരുടെ കുറവ് ഹൈ സ്കൂൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതായാണ് റിപോർട്ടുകൾ.
ഇതേത്തുടർന്നാണ് കണക്കിലും, ശാസ്ത്രത്തിലും വിദഗ്ദ്ധരായ അധ്യാപകരെ രാജ്യത്തേക്ക് കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതെന്നും ഈ വിഷയങ്ങളിൽ ഹൈ സ്കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം പറഞ്ഞു. ഇത്തരം വിഷയത്തിൽ പ്രഗൽഭരായ അധ്യാപകർക്കായി പ്രത്യേക വിസ പ്രാബല്യത്തിൽ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Someone essentially help to make critically articles
I’d state. This is the first time I frequented your website page and up to now?
I amazed with the research you made to create this particular publish incredible.
Great task!
It’s in fact very difficult in this active life to
listen news on TV, therefore I simply use web for that reason, and
take the hottest information.
I’ve learn several just right stuff here.
Definitely worth bookmarking for revisiting. I surprise how so much effort you put
to create one of these great informative website.
Nice weblog here! Additionally your web site rather a lot up
fast! What host are you the usage of? Can I get your associate
link on your host? I want my web site loaded up as fast as yours lol