Currency

കണക്കിലും സയൻസിലും വിദഗ്ദ്ധരായ വിദേശ അധ്യാപകരെ ആകർഷിക്കാനുള്ള പദ്ധതിയുമായി ഓസ്ട്രേലിയ

സ്വന്തം ലേഖകൻSunday, December 11, 2016 10:22 am

സിഡ്നി: വിദേശത്തു നിന്നും കണക്കിലും, ശാസ്ത്രത്തിലും വിദഗ്ദ്ധരായ അദ്ധ്യാപകരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ. ഓസ്‌ട്രേലിയയിലെ സ്‌കൂളുകളിൽ കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാവിണ്യം ലഭിച്ച അധ്യാപകരുടെ കുറവ് ഹൈ സ്‌കൂൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതായാണ് റിപോർട്ടുകൾ.

ഇതേത്തുടർന്നാണ് കണക്കിലും, ശാസ്ത്രത്തിലും വിദഗ്ദ്ധരായ അധ്യാപകരെ രാജ്യത്തേക്ക് കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതെന്നും  ഈ വിഷയങ്ങളിൽ ഹൈ സ്‌കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം പറഞ്ഞു. ഇത്തരം വിഷയത്തിൽ പ്രഗൽഭരായ അധ്യാപകർക്കായി പ്രത്യേക വിസ പ്രാബല്യത്തിൽ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “കണക്കിലും സയൻസിലും വിദഗ്ദ്ധരായ വിദേശ അധ്യാപകരെ ആകർഷിക്കാനുള്ള പദ്ധതിയുമായി ഓസ്ട്രേലിയ”

  1. It’s a pity you don’t have a donate button! I’d without a doubt donate
    to this outstanding blog! I suppose for now i’ll settle for bookmarking
    and adding your RSS feed to my Google account. I look forward to new updates and will talk about this blog with my Facebook group.
    Talk soon!

  2. I’m gone to inform my little brother, that he should also pay a visit this blog on regular basis to take updated from most up-to-date gossip.

  3. Wonderful beat ! I wish to apprentice while you amend your site, how could i subscribe for a blog web site?
    The account helped me a appropriate deal. I were tiny
    bit acquainted of this your broadcast provided shiny transparent
    idea

  4. Caleb says:

    Unquestionably believe that which you said. Your favorite reason seemed to
    be on the web the simplest factor to take note of.

    I say to you, I definitely get irked while other folks think about worries that
    they just don’t recognise about. You managed to hit the nail upon the highest and defined out the
    entire thing with no need side-effects , other people can take a signal.
    Will probably be back to get more. Thank you

  5. Ilana says:

    Wow! Finally I got a weblog from where I can really obtain helpful
    information concerning my study and knowledge.

Comments are closed.

Top
x