Currency

കഴിഞ്ഞവര്‍ഷം സൗദിയില്‍ പരാജയപ്പെടുത്തിയത് 8000 ഓളം കള്ളക്കടത്ത് ശ്രമങ്ങള്‍

സ്വന്തം ലേഖകന്‍Sunday, December 11, 2016 11:21 am

ആധുനിക പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ചതാണ് അനധികൃതമായി രാജ്യത്തേക്ക് വിവിധ വസ്തുക്കള്‍ എത്തിക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ സഹായകരമായതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിയാദ്: കഴിഞ്ഞ വര്‍ഷം എണ്ണായിരത്തോളം കള്ളക്കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സൗദി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ആധുനിക പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ചതാണ് അനധികൃതമായി രാജ്യത്തേക്ക് വിവിധ വസ്തുക്കള്‍ എത്തിക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ സഹായകരമായതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x