യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചത്തെിയത്.
റിയാദ്: ഗള്‍ഫ് പര്യടനം അവസാനിപ്പിച്ച് സല്മാന് രാജാവ് റിയാദില്‍ മടങ്ങിയത്തെി. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചത്തെിയത്. യു.എ.ഇ സന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങിയത്. യു.എ.ഇയുടെ വര്‍ണ ശബളമായ ദേശീയ ദിനാഘോഷത്തില്‍ കൂടി അദ്ദേഹം പങ്കു ചേര്‍ന്നു. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി നല്‍കിയാണ് സല്മാന് രാജാവിനെ ഭരണാധികാരികള്‍ ആദരിച്ചത്. അവിടെ നിന്ന് ഖത്തറിലേക്കാണ് പോയത്.
പിന്നീട് ബഹ്റൈനിലത്തെിയ രാജാവ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടി സമാപിച്ചതിന് ശേഷമാണ് കുവൈത്ത് സന്ദര്‍ശിച്ചത്. സൗദി ഭരണാധികാരിയായതിന് ശേഷം ആദ്യമായി ഗള്‍ഫ് പര്യടനം നടത്തിയ സല്മാന് രാജാവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. റിയാദിലെ കിങ് സല്മാന് വ്യോമ താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, വിനോദ വകുപ്പിന്റെ മേധാവിയും സല്മാന് രാജാവിന്റെ മകനുമായ അമീര്‍ സുല്‍ത്താന്‍, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്, സൈനിക മേധാവികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കാനത്തെി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m not that much of a online reader to be honest but your sites really nice, keep it up!
I’ll go ahead and bookmark your website to come back in the future.
Many thanks
Excellent blog right here! Also your web site quite a bit up very fast!
What host are you the usage of? Can I get your affiliate
hyperlink in your host? I want my website loaded up as fast as yours lol
Hi! This is kind of off topic but I need some help from an established blog.
Is it very hard to set up your own blog? I’m not very techincal but I can figure things out pretty quick.
I’m thinking about setting up my own but I’m not sure where
to begin. Do you have any points or suggestions? Many thanks