സൈനിക, സുരക്ഷ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തില്‍ നടന്നതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
റിയാദ്: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജിസിസി ഉച്ചകോടിക്കിടയില്‍ സല്‍മാന്‍ രാജാവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ റിയാദിലെത്തിയത്. ഇറാന്‍ സൗദി അറേബ്യക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. സൈനിക, സുരക്ഷ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തില്‍ നടന്നതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
അല്‍ യമാമ കൊട്ടാരത്തിലെത്തിയ ബോറിസ് ജോണ്‍സണെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. ബ്രിട്ടണ് സൗദി അറേബ്യയുമായി 100 വര്‍ഷത്തിലധികം പഴക്കമുള്ള ബന്ധമാണുള്ളതെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബെറുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ബോറിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം വ്യാപാര, സുരക്ഷ മേഖലകളില്‍ മാത്രമല്ലെന്നും മറിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണുമായുള്ള സൈനിക, സുരക്ഷ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം രാഷ്ട്രീയ സഹകരണം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടത്തിയതായി സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
After checking out a few of the blog posts on your blog, I
really like your way of blogging. I book-marked it to my bookmark site list and will be checking back soon. Take a look at my
web site as well and tell me your opinion.
I am sure this article has touched all the internet users, its really really nice article on building up new web site.
Thank you for the auspicious writeup. It in fact was a amusement account it.
Look advanced to more added agreeable from you!
However, how could we communicate?
If you wish for to improve your familiarity simply keep visiting this website
and be updated with the latest news posted here.