
റിയാദ്/തിരുവനന്തപുരം: സൗദി അറേബ്യയിലെ ന്യൂ അല്‍ ഹിബാ മെഡിക്കല്‍ സെന്ററിലേക്കുളള വിവിധ ഒഴിവുകളിലേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുളള നോര്‍ക്ക-റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് ഡിസംബര്‍ 19 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.
സ്റ്റാഫ് നഴ്‌സ്-ബി.എസ്.സി/ജി.എന്‍.എം (വനിത), ലാബ് ടെക്‌നീഷ്യന്‍-(വനിത) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കും. വെബ്‌സൈറ്റ് : www.jobsnorka.gov.in. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I used to be recommended this website through my
cousin. I’m now not positive whether or not this submit
is written by him as no one else know such specified about
my difficulty. You’re amazing! Thanks!
I all the time emailed this blog post page to all my friends,
because if like to read it after that my friends will too.