Currency

സൗദി ന്യൂ അല്‍-ഹിബാ മെഡിക്കല്‍ സെന്ററില്‍ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻWednesday, December 14, 2016 7:14 pm

റിയാദ്/തിരുവനന്തപുരം: സൗദി അറേബ്യയിലെ ന്യൂ അല്‍ ഹിബാ മെഡിക്കല്‍ സെന്ററിലേക്കുളള വിവിധ ഒഴിവുകളിലേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുളള നോര്‍ക്ക-റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് ഡിസംബര്‍ 19 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.

സ്റ്റാഫ് നഴ്‌സ്-ബി.എസ്.സി/ജി.എന്‍.എം (വനിത), ലാബ് ടെക്‌നീഷ്യന്‍-(വനിത) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കും. വെബ്‌സൈറ്റ് : www.jobsnorka.gov.in. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “സൗദി ന്യൂ അല്‍-ഹിബാ മെഡിക്കല്‍ സെന്ററില്‍ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്”

  1. It’s really a great and helpful piece of info.
    I’m glad that you simply shared this helpful information with us.
    Please stay us informed like this. Thanks for sharing.

  2. I’ve been exploring for a little bit for any high-quality articles or blog posts on this sort of space .
    Exploring in Yahoo I finally stumbled upon this web site. Reading this info So i am glad to convey that I’ve
    a very good uncanny feeling I came upon just what I needed.
    I such a lot undoubtedly will make certain to don?t omit this
    web site and give it a glance regularly.

  3. Leroy says:

    Hi! I just wish to offer you a big thumbs up for your great information you’ve got here
    on this post. I’ll be coming back to your web site for more soon.

  4. Hello! I realize this is kind of off-topic however I had to ask.
    Does running a well-established blog like yours take a large amount of work?
    I’m brand new to writing a blog but I do write in my diary every day.
    I’d like to start a blog so I will be able to share
    my own experience and views online. Please let me know if you have any suggestions or tips for brand new aspiring
    bloggers. Thankyou!

  5. I’m truly enjoying the design and layout of your website.
    It’s a very easy on the eyes which makes it much more enjoyable for me to come here and visit more
    often. Did you hire out a developer to create your theme?
    Excellent work!

Comments are closed.

Top
x