Currency

പ്രവാസികള്‍ക്ക് ആശ്വാസം; അബുദാബിയില്‍ വാടക വര്‍ധന നിയന്ത്രണ ചട്ടം പുനസ്ഥാപിച്ചു

സ്വന്തം ലേഖകന്‍Wednesday, December 14, 2016 11:50 am

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി അബുദാബി നഗരസഭ.  കെട്ടിടവാടക വര്‍ധനവിന് ഉണ്ടായിരുന്ന നിയന്ത്രണം പുന:സ്ഥാപിക്കുന്നതായി നഗരസഭ-ഗതാഗത കാര്യ വിഭാഗ (ഡി.എം.എ.ടി) അധികൃതര്‍ അറിയിച്ചു. മൂന്നു വര്‍ഷം മുന്‍പ് ആണ് ഇത് സംബന്ധിച്ച 20/2006 നിയമം അധികൃതര്‍ റദ്ദാക്കിയത്. നിയമം അസാധുവാക്കിയതു മുതല്‍ തലസ്ഥാനത്തിെന്‍റ പല ഭാഗങ്ങളിലും വാടക കുത്തനെ വര്‍ധിച്ചിരുന്നു.

വാടക വര്‍ധനക്ക് നിയമം മൂലം നിയന്ത്രണം വരുന്നത് പ്രവാസികള്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ആശ്വാസകരമാകുമെന്ന് ഉറപ്പാണ്. . പല കെട്ടിട ഉടമകളൂം വര്‍ഷാവസാനമായതോടെ പത്തും ഇരുപതും ശതമാനം വര്‍ധന വരുത്താന്‍ ശ്രമിക്കുന്ന സാഹചര്യവും നിലവിലുണ്ടായിരുന്നു. നിയമം പുനസ്ഥാപിച്ചതിനാല്‍ ഇനി മുതല്‍ വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനം മാത്രമെ കെട്ടിട ഉടമകള്‍ക്കും റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കും വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “പ്രവാസികള്‍ക്ക് ആശ്വാസം; അബുദാബിയില്‍ വാടക വര്‍ധന നിയന്ത്രണ ചട്ടം പുനസ്ഥാപിച്ചു”

  1. Ahaa, its pleasant conversation regarding this article at this place at this webpage, I have read all that, so now me also commenting at this place.

  2. Keep on working, great job!

  3. hi!,I like your writing very much! percentage we be in contact more about your article on AOL?

    I need an expert on this space to unravel my problem.
    Maybe that’s you! Looking ahead to see you.

  4. Francisco says:

    We are a group of volunteers and opening a brand new scheme in our community.

    Your site provided us with valuable info to work on. You’ve done a formidable job and our entire community will
    be thankful to you.

Comments are closed.

Top
x