Currency

സർക്കർ ധനസഹായം നൽകുന്നില്ല; അഡ്ലെയ്ഡ് പബ്ലിക് സ്കൂൾ ചുവരുകൾ പരസ്യം പതിക്കാൻ നൽകുന്നു

സ്വന്തം ലേഖകൻThursday, September 1, 2016 11:35 am

സർക്കാർ ധനസഹായം ലഭ്യമാക്കാത്തതിനെ തുടർന്ന് അഡ്ലെയ്ഡ് പബ്ലിക് സ്കൂൾ തങ്ങളുടെ കോമ്പൗണ്ട് ചുവരുകൾ പരസ്യങ്ങൾ പതിക്കാൻ വിട്ടുനൽകുന്നു. ക്ലാസ് റൂം നിർമ്മാണത്തിനും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ വാങ്ങുന്നതിനും ആവശ്യമായ ധനസമാഹാരണാർത്ഥമാണു സ്കൂൾ മതിലുകൾ പരസ്യം പതിക്കാൻ നൽകുന്നു.

അഡ്ലെയ്ഡ്: സർക്കാർ ധനസഹായം ലഭ്യമാക്കാത്തതിനെ തുടർന്ന് അഡ്ലെയ്ഡ് പബ്ലിക് സ്കൂൾ തങ്ങളുടെ കോമ്പൗണ്ട് ചുവരുകൾ പരസ്യങ്ങൾ പതിക്കാൻ വിട്ടുനൽകുന്നു. ക്ലാസ് റൂം നിർമ്മാണത്തിനും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ വാങ്ങുന്നതിനും ആവശ്യമായ ധനസമാഹാരണാർത്ഥമാണു സ്കൂൾ മതിലുകൾ പരസ്യം പതിക്കാൻ നൽകുന്നു.

പരസ്യകമ്പനികളുമായി ചേർന്ന് പരസ്യം പതിക്കാൻ ഈടാക്കുന്ന തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രധാനാധ്യാപകനായ സാല്യിൻ ഗെഡ്ഡസ് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കമ്പനികൾക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈംഗിക ചുവയുള്ളതും ലഹരിയുമായി ബന്ധപ്പെട്ടതുമായ പരസ്യങ്ങൾ അനുവദിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ, ഗ്ലെനെൽഗ് നോർത്തിലെ സെന്റ് ലെനാർഡ്സ് പ്രൈമറി സ്കൂളും ചുവരുകൾ പരസ്യം പതിക്കാൻ വിട്ടുനൽകി ധനസമാഹാരണം നടത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “സർക്കർ ധനസഹായം നൽകുന്നില്ല; അഡ്ലെയ്ഡ് പബ്ലിക് സ്കൂൾ ചുവരുകൾ പരസ്യം പതിക്കാൻ നൽകുന്നു”

  1. It’s an remarkable article in favor of all the internet viewers; they will get benefit from it I am sure.

  2. Very descriptive article, I enjoyed that bit. Will
    there be a part 2?

Comments are closed.

Top
x