Currency

ഓസ്ട്രേലിയയിൽ എയിഡ്സ് രോഗികകളൂടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻThursday, November 24, 2016 7:54 pm

അഡലെയ്ഡ്: രാജ്യത്ത് എച്ച്ഐവി -എയിഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 1990കള്‍ മധ്യം മുതല്‍ രാജ്യത്ത് ആന്റി-റിട്രോവൈറല്‍ മെഡിക്കേഷന്‍ ആരംഭിച്ചിരുന്നു. ഇതുവഴി എച്ച്‌ഐവി എയ്ഡ്‌സായി മാറുന്നത് ചെറുക്കാന്‍ ഫലപ്രദമായി കഴിഞ്ഞതാണ് ഈ നേട്ടത്തിനു കാരണമെന്ന് കിര്‍ബി ആന്‍ഡ് പീറ്റര്‍ ഡോഹെര്‍ടി ഇന്‍സ്റ്റിറ്റിയൂട്‌സ്, ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് എയ്ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.

രാജ്യത്ത് എയ്ഡ്‌സ് ഏറ്റവും കൂടിയ കാലമായ 1990കളുടെ ആരംഭത്തില്‍ വര്‍ഷത്തില്‍ ഏതാണ്ട് 1000ത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞ് വരുന്നുതയാണ് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എച്ച്‌ഐവി എപിഡെമിയോളജി ആന്‍ഡ് പ്രിവന്‍ഷന്‍ പ്രോഗ്രാമിലെ തലവനാ പ്രഫ. ആന്‍ഡ്ര്യൂ ഗ്രുലിക് പറയുന്നത്.

അതേസമയം ഓരോ വര്‍ഷവും 1000 പുതിയ എച്ച്‌ഐവി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മുമ്പ് എച്ച്‌ഐവി ബാധിച്ചാലും ആളുകൾ അത് തുറന്ന് പറയാന്‍ തയ്യാറാകാത്ത അവസ്ഥയായിരുന്നു. അതിനാൽ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുമായിരുന്നു, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുറവും. സമീപകാലത്ത് രോഗമുള്ളവർ അക്കാര്യത്തിനു ചികിത്സ തേടുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ഓസ്ട്രേലിയയിൽ എയിഡ്സ് രോഗികകളൂടെ എണ്ണം കുറയുന്നു”

  1. Hey! Do you know if they make any plugins to assist with Search Engine Optimization? I’m trying to get my
    blog to rank for some targeted keywords but I’m
    not seeing very good success. If you know of any please share.
    Thank you!

  2. great issues altogether, you simply received a new reader.
    What could you recommend in regards to your publish that you made some
    days ago? Any certain?

  3. Sol says:

    I’ve been exploring for a little for any high-quality articles or blog posts on this
    kind of area . Exploring in Yahoo I at last stumbled upon this website.
    Studying this info So i am satisfied to express
    that I’ve a very excellent uncanny feeling I discovered exactly what I needed.
    I so much unquestionably will make certain to do not disregard this site and give it a
    look regularly.

  4. Greetings! Very helpful advice within this post! It’s the little changes which will make the most significant changes.
    Thanks a lot for sharing!

  5. Hello, i think that i saw you visited my weblog thus i came to
    “return the favor”.I am attempting to find things to
    enhance my web site!I suppose its ok to use a few of your ideas!!

Comments are closed.

Top
x