Currency

അല്‍ മജാസ് ഉദ്യാനത്തില്‍ ശീതകാല ഉത്സവങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം

സ്വന്തം ലേഖകന്‍Tuesday, December 13, 2016 3:07 pm

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന വിനോദവിശ്രമ മേഖലയായ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് ഉദ്യാനത്തില്‍ ശീതകാല ഉത്സവങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മൂന്നാഴ്ച നീളുന്ന ശീതകാല ഉത്സവത്തിന് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മഞ്ഞ് കാലത്തെ അതേ രൂപത്തില്‍ ആവിഷ്‌കരിക്കുകയാണ് മജാസില്‍. എല്ലാ അരമണിക്കൂര്‍ ഇടവിട്ടും മഞ്ഞ് കണങ്ങള്‍ പൊഴിയും.

ബാള്‍ട്ടിക് കടല്‍ തീരത്തെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍ എന്നിവിടങ്ങളിലെ തണുപ്പ് കാലം മഞ്ഞ് പൂക്കള്‍ പെയ്യും കാലമാണ്. പുലര്‍ച്ചെ ഉണര്‍ന്നാല്‍ കണ്‍മുന്നിലുള്ളതെല്ലാം മഞ്ഞില്‍ പുതച്ച് കിടക്കുന്ന സുന്ദരമായ കണി. രാവില്‍ മഞ്ഞ് കണങ്ങള്‍ ആകാശത്ത് നിന്ന് പൊഴിയും. ഈ സുന്ദരമായ അനുഭവമാണ് ശീതകാല ഉത്സവം ആസ്വദിക്കാനെത്തുന്ന വിരുന്നുകാര്‍ക്കായി അല്‍ മജാസ് ഒരുക്കുന്നത്. കൂടാതെ മഞ്ഞുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ക്കായി ഐസ് റിങ്കും ഒരുക്കുന്നുണ്ട്. മരുഭൂമിയിലെ കുളിരണിഞ്ഞ കാറ്റില്‍ സ്‌കാന്‍ഡിനേവിയന്‍ മഞ്ഞ് പൂക്കള്‍ പൊഴിയുന്ന രാവിനെ സംഗീത സാന്ദ്രമാക്കാന്‍ അല്‍ മജാസിലെ പതിവ് കാഴ്ച്ചകളും ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “അല്‍ മജാസ് ഉദ്യാനത്തില്‍ ശീതകാല ഉത്സവങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം”

  1. Thank you for the auspicious writeup. It if truth be told used to be
    a entertainment account it. Glance advanced to far delivered agreeable from you!

    By the way, how can we keep in touch?

  2. Dorie says:

    Do you have a spam problem on this blog; I also am a blogger,
    and I was curious about your situation; we have developed some nice practices and we are looking to exchange techniques with other folks, why not shoot
    me an e-mail if interested.

  3. Quality content is the crucial to be a focus for
    the people to pay a quick visit the web site, that’s what this web
    page is providing.

  4. Heya i am for the first time here. I came across this board and I find It truly useful &
    it helped me out much. I hope to give something back
    and help others like you aided me.

  5. Cristina says:

    Woah! I’m really loving the template/theme of this site.
    It’s simple, yet effective. A lot of times it’s difficult
    to get that “perfect balance” between superb usability and visual
    appeal. I must say you’ve done a awesome
    job with this. Additionally, the blog loads super quick
    for me on Internet explorer. Outstanding Blog!

Comments are closed.

Top
x