നിലവില്‍ ചണ്ഡിഗഡിലുള്ള കെജ്രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. നിലവില്‍ ചണ്ഡിഗഡിലുള്ള കെജ്രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.