Currency

ഓസ്‌ട്രേലിയൻ ടാക്സ് ഓഫീസിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻWednesday, November 23, 2016 11:30 am

ടാക്സ് ഓഫീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഈമെയിലിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും, ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും ടാക്സ് ഓഫീസ് മുന്നറിയിപ്പ് നൽകി.

സിഡ്നി: ഓസ്‌ട്രേലിയൻ ടാക്സാഷൻ ഓഫീസിന്റെ പേരിൽ ഇമെയിലിലൂടെ പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ടാക്സ് ഓഫീസ് അറിയിച്ചു. ടാക്സ് ഓഫീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഈമെയിലിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും, ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും ടാക്സ് ഓഫീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ അയക്കുന്ന ഇ-മെയിലിൽ ‘Confirmation is required’ അഥവാ ‘Action is required’ എന്ന ഒരു ലിങ്കോ അറ്റാച്ച്മെന്റോ ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി ഒരു സോഫ്റ്റ്‌വെയർ കംപ്യൂറിലേക്കു ഡൗൺലോഡ് ചെയ്യപ്പെടുകയും ഇതുവഴി കംപ്യുട്ടറിലുള്ള മറ്റു ഫയലുകൾ ഉപയോഗിക്കുവാൻ കഴിയാതെ വരികയും ചെയ്യും .

തട്ടിപ്പെന്ന് തോന്നുന്ന മെയിലുകൾ ലഭിച്ചാൽ അവ ReportEmailFraud@ato.gov.au  എന്ന മെയിൽ ഐഡിയിലേക്ക് ഫോർവേഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “ഓസ്‌ട്രേലിയൻ ടാക്സ് ഓഫീസിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ”

  1. Christel says:

    This is the perfect blog for everyone who hopes to find out about this topic.
    You know a whole lot its almost hard to argue with you (not that I really will need
    to…HaHa). You certainly put a fresh spin on a subject that has been written about for decades.

    Wonderful stuff, just wonderful!

  2. My brother suggested I would possibly like this website. He was once entirely right.
    This put up truly made my day. You can not consider just how a lot time I had spent for this info!
    Thanks!

  3. My spouse and I stumbled over here from a different web page
    and thought I may as well check things out.

    I like what I see so i am just following you. Look
    forward to looking into your web page repeatedly.

  4. If some one desires to be updated with hottest technologies therefore he must be go
    to see this web page and be up to date daily.

Comments are closed.

Top
x