Currency

ഓസ്ട്രേലിയയിലെ 17.4 ശതമാനം കുട്ടികളും പട്ടിണിയിൽ

സ്വന്തം ലേഖകൻSaturday, November 19, 2016 6:45 pm

ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 730,000 കുട്ടികളാണു പട്ടിണി അനുഭവിക്കുന്നത്. 2014-ൽ രണ്ട് ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

ബ്രിസ്ബേൺ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായിട്ടും ഓസ്ട്രേലിയയിലെ 17.4 ശതമാനം കുട്ടികളും പട്ടിണിയിലാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 730,000 കുട്ടികളാണു പട്ടിണി അനുഭവിക്കുന്നത്. 2014-ൽ രണ്ട് ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

വേർപിരിഞ്ഞ മാതാപിതാക്കൾ ഉള്ളവരോ മാതാപിതാക്കൾ അടുത്തില്ലാത്തവരോ ആണ് പട്ടിണി അനുഭവിക്കുന്ന കുട്ടികളിൽ ഏറിയപങ്കുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പട്ടിണി അനുഭവിക്കുന്ന കുട്ടികളിൽ 40.6 ശതമാനവും ഇത്തരം ചുറ്റുപാടിൽ ഉള്ളവരാണ്. ഗോത്രസമുദായത്തിൽപ്പെട്ട കുട്ടികളും കൂടുതലായി പട്ടിണി അനുഭവിക്കുന്നവരിൽ ഉൾപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഓസ്ട്രേലിയയിലെ 17.4 ശതമാനം കുട്ടികളും പട്ടിണിയിൽ”

  1. Have you ever thought about adding a little bit more than just your articles?
    I mean, what you say is valuable and everything. Nevertheless just imagine if you added
    some great images or videos to give your posts more, “pop”!
    Your content is excellent but with pics and video clips, this website could definitely
    be one of the very best in its field. Terrific blog!

Comments are closed.

Top
x