Currency

ഓസ്ട്രേലിയ 100 ഡോളര്‍ കറന്‍സി പിൻവലിക്കുന്നു

സ്വന്തം ലേഖകൻFriday, December 16, 2016 7:32 am

കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയായ 100 ഡോളർ ഓസ്ട്രേലിയ പിൻവലിക്കുന്നു.

സിഡ്നി: കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയായ 100 ഡോളർ ഓസ്ട്രേലിയ പിൻവലിക്കുന്നു. ഇതേപറ്റി പഠിക്കാൻ ഗവണ്മെന്റ് വിദഗ്ത സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നൽകുന്ന ശുപാർശയെ അടിസ്ഥാനമാക്കിയാകും തീരുമാനം.

നിലവിൽ രാജ്യത്തിന്റെ വാർഷിക സമ്പത്തിന്റെ അഥവാ ജിഡിപിയുടെ ഒന്നര ശതമാനമാണ് കള്ളപ്പണമെന്നാണ് കണക്ക്. നിലവിൽ 30 കോടി നൂറു ഡോളര്‍ നോട്ടുകള്‍ രാജ്യത്ത് പ്രചാരത്തിലുണ്ട്. മൊത്തം കറന്‍സികളുടെ മൂല്യത്തിന്റെ 92 ശതമാനം 50 ഡോളറും 100 ഡോളറുമാണ്.

ഇതോടൊപ്പം നികുതിവെട്ടിപ്പുകാരെ പിടികൂടാനുള്ള വിവിധ പദ്ധതികൾ തിങ്കളാഴ്ച അവതരിപ്പിക്കുന്ന അര്‍ധവാര്‍ഷിക ബജറ്റില്‍ പ്രധാനമന്ത്രി മാല്‍കംടേണ്‍ ബുൾ സർക്കാർ പ്രഖ്യാപിക്കും. ഈയിടെ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും രാജ്യത്തെ മൂല്യം കൂടുതലുള്ള 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “ഓസ്ട്രേലിയ 100 ഡോളര്‍ കറന്‍സി പിൻവലിക്കുന്നു”

  1. Hello There. I found your blog using msn. This is a really well written article.
    I will make sure to bookmark it and return to read more
    of your useful information. Thanks for the post.
    I’ll certainly return.

  2. I like it whenever people come together and share ideas.
    Great blog, keep it up!

  3. Etta says:

    Fantastic beat ! I wish to apprentice while you amend your website, how can i subscribe for a blog web site?

    The account helped me a applicable deal. I have
    been tiny bit familiar of this your broadcast provided shiny
    clear concept

  4. It’s remarkable to visit this web page and reading the
    views of all friends on the topic of this article, while
    I am also zealous of getting know-how.

  5. Mason says:

    Hello mates, nice paragraph and pleasant urging commented
    at this place, I am truly enjoying by these.

Comments are closed.

Top
x