
സിഡ്നി: ബാക്ക്പാക്കർമാരിൽ നിന്നും 15 ശതമാനം നികുതി ഈടാക്കാനുള്ള നിര്‍ദേശം സെനറ്റ് പാസാക്കി. പ്രതിപക്ഷമായ ഗ്രീന്‍സിന്റെ പിന്തുണയോടെയാണ് ഫെഡറൽ സര്‍ക്കാര്‍ നിയമം പാസാക്കിയത്. 19 വോട്ടുകള്‍ക്കെതിരേ 43 വോട്ട് നേടിയാണു നിയമം പാസായത്.
നേരത്തെ, പുതുവര്‍ഷത്തില്‍ 32.5 ശതമാനം നികുതി ഏര്‍പ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇത് കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെട്ടിരുന്നു. ഇക്കാര്യം മുൻ നിർത്തിയാണ് ബാക്ക്പാക്കർ നികുതി 15 ശതമാനമായി നിശ്ചയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This is very fascinating, You are an overly skilled blogger.
I’ve joined your rss feed and look forward to in quest of more of your fantastic post.
Also, I have shared your web site in my social networks
It’s hard to find educated people on this topic, but you
seem like you know what you’re talking about!
Thanks
When someone writes an piece of writing he/she keeps the
plan of a user in his/her mind that how a user can be
aware of it. So that’s why this post is great. Thanks!
Good day! This is kind of off topic but I need some help from an established blog.
Is it hard to set up your own blog? I’m not very techincal but I can figure things out pretty quick.
I’m thinking about making my own but I’m not sure where to begin.
Do you have any points or suggestions? Appreciate it
Yes! Finally something about except credit cards.