631 ഗ്രാം മാത്രമാണ് കുഞ്ഞിന്റെ ഭാരം. 26.5 ആഴ്ച വളർച്ചയെത്തിയപ്പോഴായിരുന്നു കുഞ്ഞിനെ ജനനം. ഏകദേശം ആറര മാസം മാത്രമാണ് ഈ കുഞ്ഞ് ഗർഭാവസ്ഥയിൽ കഴിഞ്ഞത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് നിയോനാറ്റോളജി വിദഗ്ധരുടെ പരിചരണത്തിലാണ്.
അബുദാബി: വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമായി മാറിയിരിക്കുകയാണ് ഐ-പാഡിനെക്കാൾ കുറഞ്ഞ ഭാരവുമായി ജനിച്ച പെൺകുട്ടി. 631 ഗ്രാം മാത്രമാണ് കുഞ്ഞിന്റെ ഭാരം. 26.5 ആഴ്ച വളർച്ചയെത്തിയപ്പോഴായിരുന്നു കുഞ്ഞിനെ ജനനം. ഏകദേശം ആറര മാസം മാത്രമാണ് ഈ കുഞ്ഞ് ഗർഭാവസ്ഥയിൽ കഴിഞ്ഞത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് നിയോനാറ്റോളജി വിദഗ്ധരുടെ പരിചരണത്തിലാണ്.
പ്രീക്ലാമ്പ്സിയ എന്ന അവസ്ഥ മൂലം കുഞ്ഞിന്റെ മാതാവിനു ഉയർന്ന രക്തസമ്മർദ്ധവും, അവയവങ്ങൾക്ക് തകരാറുകളും ഉണ്ടായിരുന്നതായി മെഡർ 24×7 ആശുപത്രിയിലെ നിയോനാറ്റോളജി യൂണിറ്റ് ഹെഡ് ആയ ഡോ. ഗോവിന്ദ ഷേണായ് പറയുന്നു. കൂടാതെ ഭ്രൂണത്തിന് വളർച്ചയും കുറവായിരുന്നു. കൂടുതൽ കാത്തിരിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പ്രസവം നേരത്തെയാക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Fantastic goods from you, man. I’ve understand your stuff previous to and
you are just extremely excellent. I really like what you’ve acquired here, certainly like what you’re saying and
the way in which you say it. You make it enjoyable and you
still take care of to keep it wise. I can’t wait to read far more from you.
This is actually a wonderful web site.