ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും അലങ്കാര വിളക്കുകൾ പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.
മാനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും അലങ്കാര വിളക്കുകൾ പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. റിഫയിലെ ക്ലോക്ക് ടവറുകളും പരിസരവും പൂർണ്ണമായും ബഹ്‌റൈൻ ദേശീയ പതാകയുടെ നിറങ്ങളിലുള്ള കളറുകളാലും അലങ്കരിച്ചിട്ടുണ്ട്.
ഇസാടൗൺ ഇന്ത്യൻ സ്‌കൂളിന്റെ മുൻ വശവും ദീപാലങ്കാരങ്ങൾ കൊണ്ട് വർണ്ണാഭമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ മലയാളി സംഘടനകളും നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശിക സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ നിരവധി കലാപരിപാടികളും ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I really like what you guys are usually up too. This type of clever work
and coverage! Keep up the terrific works guys I’ve
included you guys to our blogroll.
Thanks , I have just been looking for information about this topic for ages and yours is the
best I’ve discovered till now. However, what concerning the conclusion? Are
you sure about the supply?
If some one wishes to be updated with newest technologies
then he must be visit this site and be up to
date daily.
Thank you for the auspicious writeup. It in fact was
a amusement account it. Look advanced to more added agreeable from you!
However, how can we communicate?
Hello are using WordPress for your site platform? I’m new to the blog world but I’m trying to get started and create
my own. Do you require any coding knowledge to
make your own blog? Any help would be really appreciated!