Currency

ദേശീയദിനാഘോഷം; രാജ്യത്താകമാനം അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻSunday, December 11, 2016 12:21 pm

ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും അലങ്കാര വിളക്കുകൾ പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.

മാനാമ:  ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും അലങ്കാര വിളക്കുകൾ പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. റിഫയിലെ ക്ലോക്ക് ടവറുകളും പരിസരവും പൂർണ്ണമായും ബഹ്‌റൈൻ ദേശീയ പതാകയുടെ നിറങ്ങളിലുള്ള കളറുകളാലും അലങ്കരിച്ചിട്ടുണ്ട്.

ഇസാടൗൺ ഇന്ത്യൻ സ്‌കൂളിന്റെ മുൻ വശവും ദീപാലങ്കാരങ്ങൾ കൊണ്ട് വർണ്ണാഭമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ മലയാളി സംഘടനകളും നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശിക സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ നിരവധി കലാപരിപാടികളും ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ദേശീയദിനാഘോഷം; രാജ്യത്താകമാനം അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നു”

  1. Hi, after reading this remarkable article i am also glad to share my know-how here with friends.

  2. I am really impressed with your writing skills
    and also with the layout on your weblog. Is this a paid theme or did you
    customize it yourself? Either way keep up the excellent quality writing,
    it is rare to see a great blog like this one today.

  3. Jared says:

    Thanks for a marvelous posting! I actually enjoyed reading it, you happen to be
    a great author. I will make sure to bookmark your blog and
    may come back in the foreseeable future. I want to encourage that you continue your great work, have a nice holiday weekend!

Comments are closed.

Top
x