Currency

ദേശീയദിനാഘോഷം; ബഹ്റൈൻ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻThursday, December 15, 2016 7:44 am

മനാമ: ബഹ്റൈന്‍ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബര്‍ 16, 17, 18,19 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ദേശീയദിനമായ 16, 17  തീയ്യതികൾ വാരാന്ത്യ അവധി ദിനങ്ങള്‍ ആയതു കൊണ്ടാണ് ഇതിന് പകരമായി 18, 19 തീയതികളിലും അവധി പ്രഖ്യാപിച്ചത്. അതിനാൽ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “ദേശീയദിനാഘോഷം; ബഹ്റൈൻ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു”

  1. Superb, what a website it is! This webpage presents valuable facts to us, keep it up.

  2. This is a topic which is near to my heart… Take care! Where are
    your contact details though?

  3. Pretty nice post. I just stumbled upon your blog and wanted to
    say that I have truly enjoyed browsing your weblog posts.
    In any case I will be subscribing for your rss feed and I hope
    you write again very soon!

  4. I was suggested this blog by my cousin. I am not
    sure whether this post is written by him as nobody else know such detailed about
    my problem. You’re amazing! Thanks!

  5. With havin so much content do you ever run into any problems of plagorism or copyright infringement?
    My blog has a lot of completely unique content I’ve either created myself or outsourced but it looks
    like a lot of it is popping it up all over the web without my agreement.

    Do you know any solutions to help stop content from being ripped off?
    I’d certainly appreciate it.

Comments are closed.

Top
x