Currency

ബഹ്‌റൈനെ അത്ഭുതപ്പെടുത്തി മുതുകാടിന്റെ ഇന്ദ്രജാലം

സ്വന്തം ലേഖകന്‍Saturday, December 17, 2016 2:29 pm

45ാമത് ബഹ്‌റെയിന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാടിന് ഇന്ദ്രജാലം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. കണ്ണിമവെട്ടാന്‍ പോലും കാക്കാതെ അരങ്ങു നിറഞ്ഞ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.

മനാമ: ഇരുപതുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്‌റൈനെ വിസ്മയിപ്പിച്ച് പ്രശസ്തമാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ബഹ്‌റൈന്‍ കാപ്പിറ്റോള്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാലിഫയും രാജകുടുംബാംഗങ്ങളും ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹയുമെല്ലാം അണിനിരന്ന സദസ്സിന് മുന്നിലായിരുന്നു പരിപാടി. വേദിയില്‍ തത്സമയം നടന്ന സംഭവങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച ജാലവിദ്യയില്‍ ഗവര്‍ണറും പങ്കെടുത്തു. പ്രവചനപ്പെട്ടി തുറക്കാനായി മുതുകാട് ക്ഷണിച്ചയുടനെതന്നെ അദ്ദേഹം നിസ്സങ്കോചം വേദിയിലെത്തുകയും ജാലവിദ്യയുടെ ഭാഗമാവുകയും ചെയ്തു.

45ാമത് ബഹ്‌റെയിന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാടിന് ഇന്ദ്രജാലം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. കണ്ണിമവെട്ടാന്‍ പോലും കാക്കാതെ അരങ്ങു നിറഞ്ഞ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.

പ്രകടനത്തിനൊടുവില്‍ ഗവര്‍ണര്‍ സ്റ്റേജില്‍ കയറി മുതുകാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇത് തന്റെ ഇന്ദ്രജാലാവതരണത്തിന് ലഭിച്ച മികച്ച ബഹുമതിയാണെന്ന് മുതുകാട് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “ബഹ്‌റൈനെ അത്ഭുതപ്പെടുത്തി മുതുകാടിന്റെ ഇന്ദ്രജാലം”

  1. Wow, this paragraph is nice, my sister is analyzing these things, so I am going to convey her.

  2. Mirta says:

    It is the best time to make some plans for the long run and it’s
    time to be happy. I’ve learn this submit and if I may just I desire to counsel you few interesting
    issues or tips. Maybe you could write next articles relating
    to this article. I wish to learn more issues approximately it!

  3. Greetings! I know this is kinda off topic but I’d figured I’d ask.

    Would you be interested in trading links or maybe guest
    authoring a blog article or vice-versa? My website addresses a
    lot of the same topics as yours and I think we could greatly benefit
    from each other. If you’re interested feel free to send me an e-mail.
    I look forward to hearing from you! Excellent
    blog by the way!

  4. What i do not realize is in fact how you’re no longer actually a
    lot more neatly-preferred than you may be now.
    You’re so intelligent. You know thus considerably in the
    case of this topic, produced me for my part believe it from
    so many numerous angles. Its like men and women are not interested unless it is one
    thing to accomplish with Lady gaga! Your own stuffs great.

    All the time handle it up!

Comments are closed.

Top
x