45ാമത് ബഹ്‌റെയിന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാടിന് ഇന്ദ്രജാലം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. കണ്ണിമവെട്ടാന്‍ പോലും കാക്കാതെ അരങ്ങു നിറഞ്ഞ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
മനാമ: ഇരുപതുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്‌റൈനെ വിസ്മയിപ്പിച്ച് പ്രശസ്തമാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ബഹ്‌റൈന്‍ കാപ്പിറ്റോള്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാലിഫയും രാജകുടുംബാംഗങ്ങളും ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹയുമെല്ലാം അണിനിരന്ന സദസ്സിന് മുന്നിലായിരുന്നു പരിപാടി. വേദിയില്‍ തത്സമയം നടന്ന സംഭവങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച ജാലവിദ്യയില്‍ ഗവര്‍ണറും പങ്കെടുത്തു. പ്രവചനപ്പെട്ടി തുറക്കാനായി മുതുകാട് ക്ഷണിച്ചയുടനെതന്നെ അദ്ദേഹം നിസ്സങ്കോചം വേദിയിലെത്തുകയും ജാലവിദ്യയുടെ ഭാഗമാവുകയും ചെയ്തു.
45ാമത് ബഹ്‌റെയിന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാടിന് ഇന്ദ്രജാലം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. കണ്ണിമവെട്ടാന്‍ പോലും കാക്കാതെ അരങ്ങു നിറഞ്ഞ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
പ്രകടനത്തിനൊടുവില്‍ ഗവര്‍ണര്‍ സ്റ്റേജില്‍ കയറി മുതുകാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇത് തന്റെ ഇന്ദ്രജാലാവതരണത്തിന് ലഭിച്ച മികച്ച ബഹുമതിയാണെന്ന് മുതുകാട് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s very effortless to find out any topic on web as compared to textbooks, as I found this article at
this web site.
It’s amazing to go to see this website and reading the views
of all colleagues about this post, while I am also
eager of getting know-how.
Wonderful beat ! I wish to apprentice even as you amend your site,
how could i subscribe for a blog site? The account aided
me a acceptable deal. I have been tiny bit familiar of this your broadcast offered vibrant clear idea
An intriguing discussion is worth comment. I do believe that you need to write more about this subject, it may not be a taboo matter but typically folks
don’t talk about such issues. To the next! Many thanks!!
It’s amazing to pay a visit this website and reading
the views of all friends regarding this article, while I am also keen of
getting know-how.