Currency

ടൂറിസം മേഖലയിലെ വികസനം ലക്ഷ്യമിട്ട് ബഹ്റൈൻ സൗകര്യങ്ങൾ വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻWednesday, December 7, 2016 8:02 am

ടൂറിസ്റ്റ് റിസോർട്ടുകളിലെയും മറ്റും സൗകര്യങ്ങളും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിടുകയാണ് ബഹ്‌റൈൻ.

മനാമ: വിനോദസഞ്ചാരികളെയും, സന്ദർശകരെയും സഹായിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചു. ടൂറിസ്റ്റ് റിസോർട്ടുകളിലെയും മറ്റും സൗകര്യങ്ങളും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിടുകയാണ് ബഹ്‌റൈൻ.

രാജ്യത്തിന്റെ ടൂറിസം മേഖലയെ മോശമായി ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുദൈബിയ പാലസിൽ നടന്ന യോഗത്തിൽ വെച്ചാണ് പ്രധാനമന്ത്രി ഈ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട ഗതാഗതമേഖലയിൽ 100 ശതമാനം ഉടമസ്ഥതയും വിദേശനിക്ഷേപകർക്ക് വഹിക്കാമെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “ടൂറിസം മേഖലയിലെ വികസനം ലക്ഷ്യമിട്ട് ബഹ്റൈൻ സൗകര്യങ്ങൾ വർധിപ്പിക്കുന്നു”

  1. If you want to take a good deal from this paragraph then you have to
    apply these methods to your won webpage.

  2. Cecila says:

    This is very interesting, You are a very skilled blogger.

    I’ve joined your feed and look forward to seeking more of your
    great post. Also, I have shared your website in my social
    networks!

  3. I am really enjoying the theme/design of your
    web site. Do you ever run into any internet browser compatibility issues?
    A few of my blog audience have complained about my website not operating correctly in Explorer but looks great in Firefox.

    Do you have any suggestions to help fix this issue?

Comments are closed.

Top
x