ഒരു മില്യൺ യുഎസ് ഡോളർ മുടക്കാമെങ്കിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനൊപ്പം ഡിന്നർ കഴിക്കാം. ഒരു മെഴുകുതിരി വെട്ടത്തിലിരുന്ന് ട്രംപിനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കാന്റില്‍ ലൈറ്റ് ഡിന്നറിനുള്ള ഫീസാണ് ഇന്ത്യൻ രൂപ ഏകദേശം എഴുപത് ലക്ഷം. ജനുവരിയില്‍ ട്രംപ് സ്ഥാനമേറ്റതിനു ശേഷമാകും ഈ അവസരം.
സ്ഥാനമേറ്റെടുക്കലിനും തുടര്‍ന്നുള്ള പരിപാടികള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിനാണ്ഈ പദ്ധതി. 2013 ല്‍ ബറാക് ഒബാമ പ്രസിഡന്റ് ആയിരിക്കെ ഇതുപോലെ ഡിന്നര്‍ ഒരുക്കി 25 കോടിരൂപയോളം രൂപ പിരിച്ചെടുത്തിരുന്നു. വ്യക്തികള്‍ക്കുമാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഡിന്നര്‍ ബുക്ക് ചെയ്യാനാകുന്നതാണ്. ഇതിനു പുറമേ, കാബിനറ്റ് അംഗങ്ങളുമൊത്തുള്ള ഡിന്നര്‍ ചര്‍ച്ച, കോണ്‍ഗ്രസ് അംഗങ്ങളുമായി ഉച്ചഭക്ഷണം തുടങ്ങി വിവിധ പരിപാടികളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Spot on with this write-up, I seriously believe this website needs a lot more attention. I’ll probably be back again to read more, thanks for
the advice!
Hi, all the time i used to check blog posts here in the early hours
in the daylight, since i love to gain knowledge of more
and more.