പത്ത് കോടിയുടെ നിക്ഷേപം രാജ്യത്ത് നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. കുറഞ്ഞത് 20 ഇന്ത്യക്കാർക്കെങ്കിലും നേരിട്ട് ജോലി ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം
യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് പുറത്തുവിട്ട റിപ്പോർട്ടിലാണു ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് ഇന്ത്യയ്ക്ക് വളരാനാവില്ലെന്നും വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശ വ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്ക്. 10 ദേശീയ ട്രേഡ് യൂണിയനുകളാണു ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
സൃഷ്ടിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒളിമ്പിക്സിലെ ഇന്ത്യന്‍ പെണ്‍പടയുടെ കരുത്ത് തന്നെയാണ്.
വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ നാട്ടില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇനി അടക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും.
ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്-ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാൻ ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നു.
കശ്മീരിന് മേല്‍ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരില്‍ സംഘര്‍ഷം വളര്‍ത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത് പാകിസ്ഥാനണ്ണെന്നും അവർ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ.
ക്രമേണയുള്ള പരിണാമമല്ല ഇന്ത്യയ്ക്ക് ആവശ്യം. പകരം അതിവേഗത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ആദ്യ വാര്‍ഷിക പ്രഭാഷണമായ ‘ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ’ എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
തെരുവ് നായ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.
തെലുങ്ക് സിനിമ താരങ്ങളായ പവന് കല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റെയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പവന് കല്യാണ്‍ ആരാധകനായ വിനോദ് കുമാറാണ് മരണപ്പെട്ടത്.