രാജ്യത്തെ ഹജ്ജ് വിമാന സര്‍വീസ് നടത്തുന്ന 21 നഗരങ്ങളില്‍ നിന്നും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നേരത്തെ എല്ലായിടത്തുനിന്നും ഒരേ നിരക്കായിരുന്നു. ഇത്തവണ ബംഗളൂരുവില്‍ നിന്ന് 1,05,356 രൂപയും മുംബൈയില്‍ നിന്ന് 58,254 രൂപയുമാണ് വിമാനനിരക്ക്. ശ്രീനഗറില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് 1,09,692 രൂപയാണ് ഈടാക്കുന്നത്.