പ്രായം മാനദണ്ഡമാക്കാതെ ഡ്രൈവിംഗ് പരീക്ഷയില്‍ വിജയിക്കുന്ന എല്ലാവര്ക്കും ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.
സാംസകാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നില്‍ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതുമായ പ്രവർത്തികൾക്ക് ആറ് മാസം തടവും, ആയിരം ദിര്‍ഹം പിഴയും ലഭിക്കുന്നതാണ്.
സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് കൈനിറയെ സമ്മാനവുമായി അബുദാബി പോലീസ്. അബൂദബി സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹാപ്പി പട്രോള്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
പെട്രോള്‍ ലിറ്ററിന് ഒമ്പത് ഫിൽസും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ ഇന്ധനവില.
ഇന്ത്യന്യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധത്തിലുണ്ടായ മാറ്റങ്ങളും സർവീസുകൾ വർധിപ്പിക്കാൻ കാരണമാണ്.
ദുബായില്‍നിന്ന് അബുദാബിയിലേക്ക് വെറും 15 മിനിട്ട് കൊണ്ട് കരമാർഗം തന്നെ എത്താനാകുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച വീഡിയോ കമ്പനി യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ ശിക്ഷാരീതികളിൽ ചില ഭേദഗതികൾ വരുത്തിയിരിക്കുകയാണ് യുഎഇ. അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച നിയമത്തിലെ പ്രധാന ഭേദഗതികൾ എന്തൊക്കെയാണെന്ന് നോക്കാം…
പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ എമിറേറ്റുകളിലെ 23 സ്കൂളുകളിലാണ് മോറൽ ക്ലാസുകൾ ആരംഭിക്കുന്നത്. അബൂദബിയിലെയും ദുബൈയിലെയും 16 സ്കൂളുകളിലും മറ്റ് എമിറേറ്റുകളിലെ 7 സ്കൂളുകളിലും മോറൽ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.
അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 ബ്ളാക്ക് പോയന്റാണ് ശിക്ഷ. ഇത് ഒരുതവണകൂടി ആവര്‍ത്തിച്ചാലാണ് വിലക്ക് ഏർപ്പെടുത്തുക.
അബുദാബിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് രാവിലെ 6.30 മുതല്‍ 9.30 വരെ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തി.