ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുമ്പോൾ അഞ്ച് പോയിന്റ് അധികം ലഭിക്കുന്നവിധത്തിൽ മാറ്റം വരുത്തുന്നു.
ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുമ്പോൾ അഞ്ച് പോയിന്റ് അധികം ലഭിക്കുന്നവിധത്തിൽ മാറ്റം വരുത്തുന്നു. 21 വിഷയങ്ങളിൽ പിഎച്ഡിയോ, മാസ്റ്റേഴ്സ് ബൈ റിസർച്ചോ ചെയ്യുന്ന വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
വിഷയങ്ങൾ ചുവടെ കൊടുക്കുന്നു:
കൂടുതൽ വിവരങ്ങൾക്ക് cricos.education.gov.au
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My brother suggested I might like this web site.
He was entirely right. This post truly made my day. You can not imagine just how much time
I had spent for this info! Thanks!