Currency

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻWednesday, October 26, 2016 12:19 pm

മെൽബൺ: മെൽബണിന്റെ വടക്കൻ സബർബായ ബല്ലാരറ്റിലുള്ള ബല്ലാരറ്റ് കറി ഹൗസ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മുപ്പതു വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 49 വയസ്സുള്ള ഹരി പ്രസാദ് ധക്കൽ എന്ന ആളാണ് അറസ്റ്റിലായത്. നേപ്പാളി വംശജനാണ് ഇയാൾ.

അതേസമയം റെസ്റ്റോറന്റിൽ വെച്ച് സംഘർഷം നടന്നതിനു തെളിവൊന്നും ഇല്ലെന്നും കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഇവിടെ കൊണ്ടിട്ടതായിരിക്കാമെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ആളെ ബല്ലാരറ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.  മാർച്ച് 16-നു വീണ്ടും ധക്കലിനെ കോടതിൽ ഹാജരാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി”

  1. Greetings from Ohio! I’m bored to tears at work so I
    decided to browse your website on my iphone during lunch break.

    I love the knowledge you present here and can’t wait to take a look when I get home.
    I’m surprised at how quick your blog loaded on my cell phone ..
    I’m not even using WIFI, just 3G .. Anyhow, wonderful blog!

  2. Beulah says:

    Greetings from Florida! I’m bored at work so I decided to check
    out your website on my iphone during lunch break.
    I really like the info you provide here and can’t wait
    to take a look when I get home. I’m surprised at how quick your blog loaded on my mobile ..
    I’m not even using WIFI, just 3G .. Anyways, amazing site!

  3. I am regular reader, how are you everybody? This
    piece of writing posted at this web page is actually good.

Comments are closed.

Top
x