സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം 0.1 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 6.7 ശതമാനം പേരാണ് ഇപ്പോൾ സൗത്ത് ഓസ്ട്രേലിയയിൽ തൊഴിൽരഹിതർ.
അഡലെയ്ഡ്: സൗത്ത് ഓസ്റ്റ്രേലിയയിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം 0.1 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 6.7 ശതമാനം പേരാണ് ഇപ്പോൾ സൗത്ത് ഓസ്ട്രേലിയയിൽ തൊഴിൽരഹിതർ. പക്ഷേ ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 5.6 ശതമാനം തൊഴിൽരഹിതരാണ് രാജ്യത്താകെയുള്ളത്.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 8900 പേർക്ക് കഴിഞ്ഞ സെപ്തംബറിൽ തൊഴിൽ ലഭിക്കുകയുണ്ടായി. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് സൗത്ത് ഓസ്ട്രേലിയയിലാണ്. 6.5 ശതമാനം തൊഴിൽരഹിതരുമായി ടാസ്മാനിയ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there, I read your blog regularly. Your story-telling style is witty, keep up the good work!
Link exchange is nothing else except it is simply placing the other person’s webpage link on your page at suitable place and other person will also
do same in support of you.
When some one searches for his necessary thing, thus he/she wishes to be available that in detail, therefore that thing is maintained over here.