മാങ്ങ, ഷമാം, ബത്തക്ക, പപ്പായ, ഈത്തപ്പഴം, മുന്തിരി, പഴം, പേരക്ക, കൈതച്ചക്ക, ഈജിപ്ഷ്യന്‍ ഓറഞ്ച്, ആപ്പിള്‍, അനാര്‍ തുടങ്ങി വിവിധങ്ങളായ പഴ വര്‍ഗങ്ങള്‍ ആവശ്യത്തിനുള്ളത് എത്തിയിട്ടുണ്ടെങ്കിലും നേരത്തേതിനേക്കാള്‍ വില അല്പം വര്‍ധിച്ചിട്ടുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.