Currency

Bangalore

കാവേരി പ്രശ്നം; മലയാളിയുടെ ഫെയ്സ്ബുക് പോസ്റ്റ് വൈറല്‍

ദിവസങ്ങളായി കര്‍ണാടകത്തില്‍ നടക്കുന്ന കടുത്ത പ്രക്ഷോഭത്തിനിടയില്‍ കേരളത്തില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള വാഹങ്ങള്‍ക്ക് തമിഴ്നാട് പോലീസ് എസ്കോര്‍ട്ട്. കര്‍ണാടക രേജിസ്ട്രെഷനുള്ള വാഹനങ്ങളെയാണ് തമിഴ്നാട് പോലീസ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്. ദേശീയപാതയില്‍ ഏതാണ്ട് 350 കിലോമീറ്റര്‍ ദൂരത്തേക്കാണ് പോലീസ് അകമ്പടി പോയത്. ഈ സംഭവത്തെക്കുറിച്ച് ബാംഗ്ലൂര്‍ മലയാളിയായ ജോയല്‍ ബിന്ദുവിന്‍റെ പോസ്റ്റ് വൈറലാവുകയായിരുന്നു. ഞായറാഴ്ച രാവിലെ ഓണാവധി കഴിഞ്ഞ് തിരികെ ബെംഗളുരുവിലേക്ക് പോവുകയായിരുന്നുജ് ജോയല്‍. മധുരൈ ബൈപ്പാസില്‍ വച്ച് പ്രശ്നസാധ്യതയുണ്ടെന്നും അതുകൊണ്ട് എസ്കോര്‍ട്ട് വരാമെന്നും വനിതാ കോണ്‍സ്ട്ടബിള്‍ അറിയിക്കുകയായിരുന്നു. […]

Top
x