2030ഓടെ ക്ഷയരോഗം ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം. വര്‍ഷത്തില്‍ 28 ലക്ഷം പേര്‍ക്ക് പുതുതായി രോഗബാധയുണ്ടാവുന്നു.
അടിയന്തര ആവശ്യങ്ങൾക്കുള്ള ഹെൽപ്ലൈന് നമ്പറായ 112-ലേക്കു വരുന്ന ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിനു ഡൽഹി പൊലീസ് പ്രത്യേക കൺട്രോൾ റൂം തുറക്കും.
ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിക്കാനായി നല്കിയാല് സൗജന്യ ഭക്ഷണം ലഭിക്കും. കോഫി മാത്രമല്ല, ബര്‍ഗര്‍, ഷെയ്ക്ക് തുടങ്ങിയവയെല്ലാം നല്‍കുന്നുണ്ട്.
note ban
ഡൽഹിയിലെ മുകുന്ദ മാർക്കറ്റിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 20 ലേറെ അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ ഇതുവരെ പൂർണമായും അണക്കാനായിട്ടില്ലെന്നാണ് വിവരങ്ങൾ.
ഡൽഹിയിലെ ഗുർഗാവ്, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല.
ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇത് വഴി കള്ളപ്പണം മാറ്റിയെടുക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നാസിക്കില്‍ അച്ചടി പൂര്‍ത്തിയായ പുതിയ 500 രൂപ നോട്ടുകള്‍ ഭാഗീകമായി വിതരണം ചെയ്തു തുടങ്ങി. ഡൽഹിയിലും ഭോപ്പാലിലുമാണ് ആദ്യ ഘട്ടത്തിൽ പുതിയ അഞ്ഞൂറ് രൂപ നോട്ടുകൾ ലഭ്യമായി തുടങ്ങിയത്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിനും നിര്‍മാണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതിനുമായി കഴിഞ്ഞ ദിവസങ്ങൾ സർക്കാർ പിഴയായി ഈടാക്കിയത് 63.70 ലക്ഷം രൂപ.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇത് സംബന്ധിച്ച പൊതുജനങ്ങൾക്ക് പരാതി കൈമാറാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി ഡൽഹി സർക്കാർ.