അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ പഴയ ഡീസൽ വാഹനനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനും പടക്കം, വെടിമരുന്ന് എന്നിവ കത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.
ഡൽഹിയിൽ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഏതാനും ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാൻ നിർദേശം നൽകി. ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടിയിട്ടുമുണ്ട്.
ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാനും സാധ്യതയുണ്ട്. അതേസമയം, തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചിട്ടുണ്ട്.
17 വര്‍ഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായുമലിനീകരണമാണ് ഇപ്പോൾ ഡൽഹിയിലുള്ളതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ.)
8,720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. 640 പേർക്കാണ് ഇക്കഴിഞ്ഞ ആഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 29 വരെയുള്ള കണക്ക് പ്രകാരം 10,851 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയുടെ അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ നിലയിൽ എത്തിയതോടെ പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്നു മുന്നറിയിപ്പ്
മാലിന്യം, ഉണക്ക ഇലകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവ പൊതുസ്ഥലത്തു കത്തിച്ചാല്‍ നടപടിയെടുക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെയും തഹസില്ദാര്മാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ചണ്ഡിഗഡിലുള്ള കെജ്രിവാള് ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി.
മൂന്നു മെട്രോ പാതകളിലായിലായിട്ടാണ് ഈ കോച്ചുകൾ സർവീസ് നടത്തുക. ബൊംബാഡിയര്‍ കമ്പനി നിര്‍മിച്ച 162 കോച്ചുകളും ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് നിര്‍മിച്ച 96 കോച്ചുകളുമാണ് പുതിയതായി സർവീസ് ആരംഭിക്കുന്നത്.
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.