Currency

ഡൽഹിയിലെ മാർക്കറ്റിൽ വൻ തീപിടുത്തം

Friday, November 18, 2016 11:04 am

ഡൽഹിയിലെ മുകുന്ദ മാർക്കറ്റിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 20 ലേറെ അഗ്നിശമനസേന യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. തീ ഇതുവരെ പൂർണമായും അണക്കാനായിട്ടില്ലെന്നാണ് വിവരങ്ങൾ.

ന്യൂഡൽഹി: ഡൽഹിയിലെ മുന്ദ്ക മാർക്കറ്റിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 20 ലേറെ അഗ്നിശമനസേന യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. തീ ഇതുവരെ പൂർണമായും അണക്കാനായിട്ടില്ലെന്നാണ് വിവരങ്ങൾ.

അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ആർക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അറിവായിട്ടില്ല. ഡൽഹിയിൽ പ്ലാസ്റ്റിക് സാധനങ്ങളുടെ വിൽപന പ്രധാനമായും നടക്കുന്ന സ്‌ഥലമാണ് മുകുന്ദ മാർക്കറ്റ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x