ദുബായ് നഗരസഭയുടെ സോഷ്യല്‍ വൈലേഷന്‍ കണ്ട്രോള് ഇന്‍സ്പെക്ടര്‍മാര്‍ ദുബായ് പോലീസിന്റെ സഹകരണത്തോടെയാണ് പ്രവാസികളെയും അവരുടെ പ്രവർത്തനങ്ങളെയും രഹസ്യമായി നിരീക്ഷിച്ചുവരുന്നത്.
വിദേശത്ത് ബ്രാഞ്ച് ആരംഭിക്കാൻ ലൈസൻസ് ലഭിക്കുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്.
ദുബായിൽ പ്രവാസി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങൾ കണ്ടെത്താൻ റെയ്ഡുമായി അധികൃതർ. ഷെയര്‍ താമസ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മേല്‍ കനത്ത പിഴ ഈടാക്കുമെന്നും , ഇവരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ദുബായ് നഗരസഭ വെയ്സ്റ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് മരുഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നത്.
2010-ല്‍ 35 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍, ഈവര്‍ഷം 10 സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പോലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മത്താര്‍ അല്‍ മുസൈന അറിയിച്ചു.
തൊണ്ണൂറുലക്ഷം യാത്രക്കാരാണ് ഇതുവരെ ദുബായ് ട്രാം സെർവീസ് ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സമയനിഷ്ഠയിൽ 96.4%, ഷെഡ്യൂൾ പാലിക്കുന്നതിൽ 98.1% എന്നിങ്ങനെയാണ് പ്രകടന സൂചികയിൽ ട്രാം സർവീസിന്റെ മികവ്.
ദുബായിലെ യാത്രയൂം ജീവിതവും കൂടുതല്‍ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ വഴിയൊരുക്കുന്നതാണ് കനാൽ.
യുഎഇയിൽ കമ്പനി സ്പോൺസർഷിപ്പിൽ വീസയെടുത്ത തൊഴിലാളികളുടെ പാസ്പോർട്ടിൽ വീസ പതിക്കാനുള്ള സമയപരിധി പതിനാല് ദിവസ്മായി കുറയ്ക്കുന്നു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക കാര്‍ഡ് വീടുകളിലോ തൊഴിലിടങ്ങളിലോ എത്തിച്ചു നല്‍കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അധികൃതർ അറിയിച്ചു. ദു
ഫ്ളാഷ് സെയില്‍ ഓഫർ ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്. 2017 മാര്‍ച്ച് 31 വരെയുള്ള യാത്രകൾക്ക് ഇത് ഉപയോഗിക്കാം.