സാധാരണഗതിയിൽ വിസക്ക് വേണ്ടിയുള്ള അപേക്ഷ സ്പോണ്സര് മുഖേന യുഎഇലാണ് സമര്‍പ്പിക്കേണ്ടത്. യുഎഇ പൗരനോ, യുഎഇ കമ്പനിയ്കോ വിസയുടെ സ്പോൺസർ ആകാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ സ്പോൺസർ ആരും ഇല്ലാത്തപക്ഷം എങ്ങനെ യുഎഇ വിസ സ്വന്തമാക്കാം എന്ന് നോക്കാം.
ജ്യത്ത് തൊഴിലെടുക്കുന്നതിന് ഒരു വിദേശ രാജ്യത്തെ പൗരനും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ വില്പനക്ക് ദുബായ് നഗരസഭ ഏര്‍പ്പെടുത്തിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ 45 ശതമാനത്തോളം ഷവര്‍മ കടകളും അടച്ചുപൂട്ടലിലേക്ക്.
യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിഴകൾക്ക് അമ്പത് ശതമാനം ഡിസ്കൗണ്ട് നൽകി റാസല്‍ ഖൈമ പോലീസ്.
ദുബായിൽ തന്റെ സ്വന്തമല്ലാത്ത ഫ്ലാറ്റ് വിൽപ്പന നടത്തി പണവുമായി ഇന്ത്യക്കാരൻ മുങ്ങി. 925,650 ദിര്‍ഹം കൈക്കലാക്കിയാണ് ഇയാൾ കടന്നു കളഞ്ഞിരിക്കുന്നത്.
ഒരു ദിർഹം എന്നത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 18 രൂപ 18 പൈസയാണ്. ഈ തുകയ്ക്ക് ഇന്ത്യയിൽ പോലും വലിയ കാര്യങ്ങളൊന്നും ലഭിക്കുക. അതേസമയം ദുബായിൽ വെറും ഒരു ദിർഹത്തിന് ലഭിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം കേവലം ഒരു ദിർഹം മാത്രം നൽകിയാൽ ദുബായിൽ എന്തൊക്കെ ലഭിക്കുമെന്ന്.
ദുബായ്: വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറന്നതിനെ തുടർന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഒന്നര മണിക്കൂറോലം നിലച്ചു. വൈകിട്ട് 7.25 മുതല്‍ രാത്രി 9.10 വരെയായിരുന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അല്‍ വറഖ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഡ്രോണ്‍ വിമാനത്താവളങ്ങളെ ബാധിക്കുന്നത്. ഡ്രോണുകൾ കാരണം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും […]
നവംബര്‍ 20 മുതല്‍ വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആര്.ടി.എ.യുടെ വെബ്സൈറ്റ്, കാള്‍ സെന്റര്‍, കിയോസ്കുകള്‍, ‘ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പ്’ എന്നിവ വഴി ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ അഞ്ചിനും പതിനേഴിനും ഇടയിലെ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും പൊണ്ണത്തടിയും അമിതഭാരവും ഉണ്ടെന്ന് റിപ്പോർട്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. തിരക്ക് വർധിക്കുന്നത് മുൻ നിർത്തി ചില സ്റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.