Currency

Dubai

47 മില്യൺ ചതുരശ്രയടിയില്‍ ദുബായിൽ ജുമൈറ സെന്‍ട്രല്‍ പ്രൊജക്റ്റ് വരുന്നു

ദുബായ്: ശൈഖ് സായിദ് റോഡില്‍ ജുമൈറയുടെ ഹൃദയ ഭാഗത്ത് 47.7 കോടി ചതുരശ്രയടി വിസ്തൃതിയില്‍ ഒരുങ്ങുന്ന ജുമൈറ സെന്‍ട്രല്‍ പ്രൊജക്റ്റിന്റെ പ്രഖ്യാപനം നടന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജുമൈറ സെന്‍ട്രല്‍ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.  അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന സിറ്റിയിൽ ‘ആകാശ കാർ’ യാത്രയും ഉണ്ടാകും. 19ലധികം വരുന്ന സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ ചേര്‍ന്നാണ് ജുമൈറ സെന്‍ട്രല്‍ എന്ന അതി ബൃഹദ് പദ്ധതി […]

Top
x