സീറ്റുകളും, ടോയിലറ്റുകളും ആധുനികരീതിയിലേക്ക് മാറ്റിയിട്ടുണ്ട്. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക-സാംസ്കാരിക പരിപാടികൾക്കായി ഇന്ത്യക്കാർക്ക് ഓഡിറ്റോറിയം ഉപയോഗപ്പെടുത്താവുന്നതാണ്
252,800 പേർ കുവൈറ്റ് പൗരന്മാർ ആകുമ്പോൾ 85,670 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്
ഒരു വര്‍ഷം മുമ്പ് ലൈസന്‍സ് ലഭിച്ചവര്‍ക്കും, 100 ശതമാനം തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭ്യമാകും.
പ്രധാനമായും പ്രദര്‍ശനത്തിനുണ്ടായിരുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ ആക്സസറീസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ്. ശനിയാഴ്ച പത്തര മുതല്‍ രാത്രി എട്ടുമണി വരെ ആയിരുന്നു പ്രദര്‍ശനം.
റിപ്പോർട്ട് പ്രകാരം അറുപതിന് മുകളിൽ പ്രായമുള്ള വിദേശ സന്ദർശികരിൽ നിന്നും താരതമ്യേന ഉയർന്ന തുക ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി ഈടാക്കും.
ആർട്ടിക്കിൾ നമ്പർ 22 പ്രകാരമുള്ള ഫാമിലി വിസ ആർട്ടിക്കിൾ നമ്പർ 18 പ്രകാരമുള്ള സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിനുള്ള വിസയാക്കി മാറ്റുന്നതിനാണ് വിലക്ക്.
സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍ 450 അദ്ധ്യാപകരും വകുപ്പ് തലവന്മാരും ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 600 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് പകരം സ്വദേശികളെയും ജിസിസി പൗരന്മാരെയും നിയമിക്കും.
കമ്പനി യൂണിഫോമില്‍ മൂന്ന് ബസുകളിലായാണ് തൊഴിലാളികള്‍ എത്തിയത്. നിരവധി മലയാളികളും പരാതികളുമായെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതേസമയം വിവിധ രാജ്യക്കാരായ 1500 ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുകയാണെന്നും ഇവര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
ഫിലിപ്പീന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുവൈത്തിലേക്ക് ആളെ അയയ്ക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ വ്യാപകമായ തൊഴില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റ് കുവൈത്ത് പുനരാരംഭിക്കുന്നത്.
ലൈസന്‍സില്ലാതെ അഞ്ച് വര്‍ഷത്തോളമായി ചികിത്സ നടത്തി വന്ന പ്രവാസി വ്യാജ ഡോക്ടറെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നത് കണ്ട പൊലിസ് സംശയത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.