സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവാക്യ, ചെക് റിപ്പബ്ലിക്, ബോസ്നിയ, സ്പെയിന്, അമേരിക്കയിലെ വിസ്കോന്‍സിന്‍, ടെന്നെസീ എന്നിവിടങ്ങളില്‍ നിന്നുമുള്ള കോഴി ഇറക്കുമതിയാണ് ഒമാന്‍ നിരോധിച്ചത്. കാര്‍ഷിക, ഫിഷറീസ് വകുപ്പ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.