Currency

Qatar

ആറ് മാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ ഉടൻ അനുവദിച്ചു തുടങ്ങും

ദോഹ: ആറ് മാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ ദോഹ ഇന്ത്യന്‍ എംബസി ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് അംബാസഡർ അറിയിച്ചു. രാജ്യത്തേക്ക് ഒന്നിലധികം തവണ യാത്ര ചെയ്യുന്നവരെ മുൻ നിർത്തിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒറ്റത്തവണ മാത്രം പോകാന്‍ കഴിയുന്ന മൂന്നു മാസം കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യ നിരന്തരം സന്ദർശിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വർധന ഉണ്ടായിട്ടുണ്ട്. ഇതാണ് ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിന് കാരണമായിരിക്കുന്നത്. അടുത്ത ഡല്‍ഹി […]

Top
x