ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തുമെന്ന് ഷാർജ പോലീസ്.
ഇന്ത്യയുടെ സാംസ്കാരികതയിലൂന്നിയ പരമ്പരാഗത ആഘോഷങ്ങളും യോഗ ഉള്‍പ്പെടെയുള്ള വിവിധപരിപാടികളും ഉണ്ടായിരിന്നു. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേര് കുടുംബസമേതം പരിപാടിയില്‍ സംബന്ധിച്ചു.
യാത്രക്കാര്‍ക്ക് വഴി മനസിലാക്കാനായി ഷാർജയിലെ റോഡരികിൽ സ്ഥാപിച്ച ബോർഡുകൾ മാറ്റി പുതിയ ബോർഡുകൾ സ്ഥാപിക്കുന്നു. 25 ലക്ഷം ദിര്‍ഹം ചിലവിട്ടാണ് ഷാര്‍ജ ഗതാഗത വകുപ്പ് ഈ പ്രവർത്തി നടത്തുന്നത്.
health insurance
ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമുള്ള വിസയാണ് ആദ്യഘട്ടത്തിൽ നാട്ടില്‍ മെഡിക്കല്‍ പരിശോധന നടത്തി കോണ്‍സുലേറ്റില്‍ നിന്നും ലഭ്യമാക്കുക.
വിലക്കുറവാണു സ്ഥാപനം പ്രഖ്യാപിക്കുന്നതെങ്കിൽ മൊത്തം വിലയുടെ 25 ശതമാനവും വിറ്റഴിക്കലാണെങ്കിൽ വിൽക്കുന്ന സാധനങ്ങൾക്കു 40 ശതമാനവും വിലക്കുറവു വേണമെന്നും വ്യവസ്ഥയുണ്ട്.
പ്രവാസി ഇന്ത്യക്കാർക്കായി ഷാർഷയിൽ ഇന്ത്യൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അല്‍ ഖസബയിൽ നവംബർ 16 ബുധനാഴ്ച ഫെസ്റ്റിനു തുടക്കമാകും.
35-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ഷാര്‍ജ എക്സ്പോ സെന്ററിലേക്ക് ഇപ്രാവശ്യം 19 ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്.
കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് പോയി തൊഴിൽവിസ കൈപ്പറ്റാന്‍ സാധിക്കും.
ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന പാര്‍ക്കിങ് സൗജന്യം നിര്‍ത്തലാക്കിയതായി മുൻസിപ്പൽ കൗൺസിൽ ആണ് അറിയിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാകാതെയാകും.