ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുസ്ലീം പേരുണ്ടായാൽ മതി ഒരാൾ ഭീകരവാദിയായി മുദ്രകുത്തപ്പെടാനെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. നവംബർ 12 വരെ നീളുന്ന പുസ്തകോത്സവത്തിൽ ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകരാണ് പങ്കെടുക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് ടാക്സും ഏര്‍പ്പെടുത്തുന്നു.
ലോക ബാങ്കിന്‍െറ ഇന്‍ഫ്ളുവന്‍ഷ്യല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ എളുപ്പമുള്ള രാഷ്ട്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സൂചികയാണിത്.
നേരത്തേ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ ജഡ്ജിമാര്‍ക്ക് വിവേചനാധികാരമുണ്ടായിരുന്നു. ഇതാണ് എടുത്തുകളഞ്ഞിരിക്കുന്നത്.
വീട്ടുകാരുടെ നിര്‍ബന്ധത്തിന് മൂലം ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങേണ്ടി വരുമെന്ന കാരണത്താൽ ഷാർജയിലെ ഏഷ്യൻ വംശജനായ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി.
വിദ്യാലയങ്ങൾ അടയ്ക്കാൻ മാസങ്ങൾ ബാക്കി നിൽക്കേ ഇതിനോടകം തന്നെ ടിക്കറ്റ് നിരക്കുകളിൽ മൂന്നിരട്ടിയോളം വർധന വരുത്തിക്കഴിഞ്ഞു.
അറബ് സ്ത്രീ ശാക്തീകരണം മുൻനിർത്തി നടത്തിയ ഷാർജ പ്രഖ്യാപനത്തിന് യുഎൻ വിമണിന്റെ അംഗീകാരം. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉന്നമനത്തിനായുള്ള മാര്ഗരേഖയാണിതെന്ന് യുഎൻ വിമൺ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ യാത്രക്കാർക്ക് ടിക്കറ്റ് തുകയടയ്ക്കാൻ ഇ.എം.ഐ സൗകര്യവുമായി മുൻനിര വിമാന കമ്പനിയായ എയർ അറേബ്യ. വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇതിനുള്ള ഓപ്ഷൻ ലഭിക്കുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
നവദീപ് സിങ് സൂരി യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി. നിലവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറായ സൂരി 1983 ഐഎഫ്എഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. മലയാളിയായ ടി.പി. സീതാറാം വിരമിച്ച ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.