എച്ച്-1ബി വീസയിൽ എത്തിയവർ സ്ഥിരതാമസ അപേക്ഷകൾക്കായി അമേരിക്കയിൽ തുടരുന്നത് അനുവദിക്കേണ്ടെതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം
ഇരുപത്തൊന്നുകാരിയായ ശ്രീ സെയ്നി 2017ലെ മിസ് ഇന്ത്യ യുഎസ്എയായി കിരീടം ചൂടി
ബന്ധുക്കളുടെ സ്പോണ്‍സര്‍മാരാകാന്‍ കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള അവകാശം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് ട്രംപ് മുന്നോട്ട് വെക്കുന്നത്.
2018ലെ ശ്രദ്ധേയ വ്യക്തികളുടെ ‘പൊളിറ്റികോ’ പട്ടികയിൽ യുഎസ് ജനപ്രതിനിധി സഭാംഗവും മലയാളിയുമായ പ്രമീള ജയപാൽ അഞ്ചാം സ്ഥാനത്ത്
ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണു കോടതി നിലപാട്
കലിഫോർണിയയിലെ യുബാ സിറ്റി മേയറായി സിക്ക് വംശജ പ്രീത് ദിത്ബാൽ തെരഞ്ഞെടുക്കപ്പെട്ടു
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസ് ഭരണകൂടം പൗരത്വം അനുവദിച്ചവരിൽ 6 ശതമാനം പേരും ഇന്ത്യൻ വംശജരാണ്.
ഇതിലൂടെ 113,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു
കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടന ഫോമയുടെ വിമൻസ് ഫോറം നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്ന സെൻസർ ഡിസൈൻ ചെയ്തതിനാണ് പുരസ്കാരം.