അമേരിക്കക്കാരെ തള്ളി വിദേശികളെ നിയമിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് കോൺസുലാർ എഫയറും വിവരങ്ങൾ കൈമാറുമെന്നാണു ഉടമ്പടി
എല്ലാ വിഭാഗങ്ങൾക്കും വിസ അനുവദിക്കാനുള്ള നടപടികൾ പുനഃരാരംഭിച്ചിട്ടുണ്ടെന്നു യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സെർവീസസ് അറിയിച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടത്തിയ വ്യാപക റെയ്ഡിലാണു ഇവർ പിടിയിലായത്.
എല്‍1എ വിസയുടെ പേരില്‍ തട്ടിപ്പ് വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫെഡറൽ ഗവൺമെന്റ് ഫുഡ് സ്റ്റാമ്പ് പദ്ധതിയിൽ അംഗമാകുന്നതിന് താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ നൽകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്
കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും വലിയ മഴയാണ് ഹൂസ്റ്റണിൽ പെയ്യുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണു മുന്നറിയിപ്പ്.
ലേബർ റിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം തൊഴിലവസരങ്ങൾ 8 ശതമാനം വർധിച്ച് 6.2 മില്യണിലെത്തി
ക്വോട്ട സംവിധാനം മൂലം ഉയർന്ന യോഗ്യതയുള്ള ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർക്ക് യുഎസിൽ താൽക്കാലിക വർക്കിംഗ് വിസയിൽ ജോലി ചെയ്യേണ്ടി വന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കാൻസാസിൽ നിന്നുള്ള കെവിൻ യോദെർ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അടച്ചുമൂടിയ ട്രെയ്ലറിനുള്ളിൽ യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 30 പേരിൽ ഒമ്പത് പേരാണ് കനത്തചൂടിൽ വെന്തുമരിച്ചത്
അഡോബ് ചീഫ് ഷന്തനു നാരായണ്‍, മുൻ യുഎസ് സർജിയൻ ജനറൽ വിവേക് മൂർത്തി എന്നിവരാണ് ഗ്രേറ്റ് ഇമ്മിഗ്രന്റ്സ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്