നികുതിദായകർക്ക് ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെയോ റിഫണ്ടബിൾ അഡീഷണൽ ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെയോ ഇളവ് ലഭിക്കണമെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉണ്ടായിരിക്കണം എന്നതാണ് പുതിയ നിർദേശം
കർഷക ആത്മഹത്യ കൂടുതലുള്ളതും, തൊഴിലില്ലായ്മ അതിരൂക്ഷമായതുമായ ഗ്രാമങ്ങളെയാണ് ഏറ്റെടുക്കുന്നത്
വിദേശികൾക്കു എച്ച്1ബി വിസ നൽകുന്നതിനും ഗ്രീൻ കാർഡ് നൽകുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയിട്ടുള്ളവർക്കു ഇളവു നൽകാനൊരുങ്ങി അമേരിക്ക
ജൂൺ മാസത്തിൽ നടത്തുന്ന യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൂസ്റ്റണിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തേക്കും
അധ്യാപക റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രതിയും ഇന്ത്യക്കാരനുമായ ടെക്സസിലെ മുന്‍ അധ്യാപകന് ജോര്‍ജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്താനും പിഴയായി 53,000 ഡോളര്‍ ഈടാക്കാനും കോടതി വിധി
ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരും കുറ്റവാളികളുമായ 95 വിദേശികൾ പിടിയിലായി
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയായ ഐടി കമ്പനി സിഇഓ135,000 യുഎസ് ഡോളർ നൽകണമെന്ന് വിധി
കൊടുങ്കാറ്റുകളിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും നഗരത്തെയും തീരപ്രദേശങ്ങളേയും സംരക്ഷിക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കാൻ ഹ്യൂസ്റ്റൺ കൗൺസിൽ ഗവേഷകരേയും എൻജിനീയർമാരേയും വിളിച്ചു ചേർത്തു
ടെക്സാസിലെ വിവിധ പ്രദേശങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതർ ശക്തമാക്കി
ഹൈന്ദവ വിരുദ്ധ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിലായിരുന്നു പ്രതിഷേധം