വിസ്കോന്‍സിന്‍, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ വേണമെന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിന്‍ സ്റ്റീനിന്റെ ആവശ്യം.
ഫെയറില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് മുന്‍പു ഹാളില്‍ ഹാജരാകണമെന്നും വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പതിനഞ്ചോളം കോപ്പികള്‍ കൈവശം സൂക്ഷിക്കണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില് സ്റ്റെയിന്റെ ആവശ്യത്തെ തുടര്‍ന്നാണു ഇലക്ഷന് ബോര്‍ഡ് റീകൗണ്ടിംഗ് നടത്തുന്നത്.
ഒരു മെഴുകുതിരി വെട്ടത്തിലിരുന്ന് ട്രംപിനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കാന്റില്‍ ലൈറ്റ് ഡിന്നറിനുള്ള ഫീസാണ് ഇന്ത്യൻ രൂപ ഏകദേശം എഴുപത് ലക്ഷം.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 3.15 നാണ് ഹൂസ്റ്റണിലെ കൊന്‍ഡോ കോപ്ലക്സില്‍ തീപിടുത്തമുണ്ടായത്. മൂന്നരയോടെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് തീയണക്കാനായത്.
വാഷിങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയായ കമല അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്.
പ്ലാനോ ടെക്സസില്‍നിന്നുള്ള സുഷമ സെറ്റിപള്ളി (32), അവരുടെ മകന് മഹീദ്ര (2), കാര്‍ഡ്രൈവര്‍ റോബര്‍ട്ട് ബാറ്റ്സണ്‍ എന്നിവരാണ് മരിച്ചത്. ഏഴുപേരടങ്ങുന്ന ഇന്ത്യന്‍ വംശജരാണ് അപകടത്തില്‍പെട്ടത്.
ഓവര്‍ ടൈം അലവന്‍സ് പരിധി വർധിപ്പിച്ച് കൊണ്ടുള്ള ഒബാമ സർക്കാറിന്റെ ഉത്തരവ് ടെക്സസ് ഫെഡറല്‍ ജഡ്ജി താൽക്കാലികമായി റദ്ദാക്കി.
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’പുരസ്കാരം മാധ്യമ പ്രവർത്തകയും നിയമസഭയിലെ ആറന്മുള പ്രതിനിധിയുമായ വീണ ജോർജിന് സമ്മാനിച്ചു.
ട്രംപിനെ പുകഴ്ത്തിയതിനൊപ്പം നിലവിലെ പ്രസിഡണ്ട് ബരാക് ഒബാമയെ കുറ്റപ്പെടുത്തിയതിനാണ് സ്കാര്‍ലറ്റ് ഫാക്കര്‍ എന്ന അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.