Currency

വിസ്‌കോസിനില്‍ റീകൗണ്ടിംഗ് തുടങ്ങി

സ്വന്തം ലേഖകന്‍Friday, December 2, 2016 11:26 am

വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോസിനില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ വീണ്ടും എണ്ണിതുടങ്ങി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയിന്റെ ആവശ്യത്തെ തുടര്‍ന്നാണു ഇലക്ഷന്‍ ബോര്‍ഡ് റീകൗണ്ടിംഗ് നടത്തുന്നത്. വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള തുക സ്റ്റെയിയിന്‍ കെട്ടിവച്ചിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരിയ വിജയം നേടിയ സംസ്ഥാനമാണു വിസ്‌കോസിന്‍. ഇവിടെ ട്രംപിനു 47.9% വോട്ടും ഹില്ലരിക്കു 46.9% വോട്ടും ജില്‍ സ്റ്റെയിനു 1.1% വോട്ടുമാണു ലഭിച്ചത്. വിസ്‌കോണ്‍സിനിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടും ട്രംപിനാണു ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “വിസ്‌കോസിനില്‍ റീകൗണ്ടിംഗ് തുടങ്ങി”

  1. Arnold says:

    What’s Taking place i am new to this, I stumbled upon this I have found It absolutely
    helpful and it has helped me out loads. I’m hoping to contribute & assist other customers like its
    helped me. Great job.

  2. Hi there! Do you know if they make any plugins to help with SEO?

    I’m trying to get my blog to rank for some targeted keywords but
    I’m not seeing very good gains. If you know of any please share.
    Cheers!

  3. Hi! I’ve been reading your web site for some time now and finally got the courage
    to go ahead and give you a shout out from New Caney Texas!
    Just wanted to say keep up the great work!

  4. I am really glad to read this website posts which carries lots of useful
    facts, thanks for providing such statistics.

Comments are closed.

Top
x